ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തതിന് ഇതരസംസ്ഥാന തൊഴിലാളികൾ ടിടിഇയെ മർദിച്ചു. എറണാകുളം-ഹൗറ അന്ത്യോദയ എക്‌സ്പ്രസിലെ ടിടിഇക്കാണ് മർദനമേറ്റത്